Special World

അഞ്ചാം നിലയില്‍ നിന്ന് കൂളായി എടുത്തുച്ചാടുന്ന പൂച്ച (വീഡിയോ)

മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ തന്നെ വൈറലാകാറുണ്ട്. എത്ര ഉയരത്തിൽ നിന്ന് ചാടിയാലും നാല് കാലിൽ വീഴുന്ന അഭ്യാസികളാണ് പൂച്ചകൾ .എവിടെ നിന്ന് ചാടിയാലും നാലുകാലില്‍ വന്നു വീഴുന്നവരാണ് എന്ന് ചിലരെ കുറിച്ച് തമാശയ്ക്ക് പറയുന്നത് പതിവാണ്.ചിലരെ പൂച്ചയുടെ ജന്മമായി ഉപമിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിൽ അഞ്ചാം നിലയിൽ നിന്ന് ചാടുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേക്ക് ചാടിയത്.തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ഒരു പോറലുപോലും ഏല്‍ക്കാതെ നടന്നുപോകുന്ന പൂച്ചയേയും വിഡിയോയിൽ കാണാം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *