Sports

ഐ പി എൽ ഇന്ന് : ചെന്നൈ X കൊൽക്കത്ത

അബുദാബി: ഐപിഎല്ലില്‍ ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഓയിന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സി എസ് കെ. എന്നാൽ കൊല്‍ക്കത്ത 8 പോയിന്റുകളുമായി നാലാം സ്ഥാനത്തുമാണ് ഉള്ളത് . ഇന്ന് ജയിച്ചാൽ ധോണിപട ഒന്നാം സ്ഥാനത്തെത്തും. മികവുറ്റ നായകനും കളിക്കാരും ആണ് ചെന്നൈയുടെ കരുത്ത്.
ഇന്നത്തെ കളിയിൽ ജയിച്ചാൽ കൊൽക്കത്തയ്ക്ക് മൂന്നാം സ്ഥാനക്കാരാകാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *