Sports

പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി; ​വയ​റു​വേ​ദ​നയെ തുടർന്ന് കെ.​എ​ൽ.​രാ​ഹു​ൽ ആ​ശു​പ​ത്രി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ഞ്ചാ​ബ് കിം​ഗ്സ് നായകൻ കെ.​എ​ൽ.​രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർനന്നായിരുന്നു അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചത്.

രാഹുലിന് അ​ക്യൂ​ട്ട് അ​പ്പെ​ൻ​ഡി​സൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ചതോടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് കിം​ഗ്സ് വ്യക്തമാക്കി. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന താ​ര​ത്തി​നു കു​റ​ച്ച് മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *