Sports

ഒടുവിൽ ഒഡിഷയും;4–2ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്,ഒ​ഡീ​ഷ​യ്ക്ക് സീസണിലെ ആദ്യ ജയം

പ​നാ​ജി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന് വീണ്ടും ദയനീയ തോൽവി.ദു​ർ​ബ​ല​രാ​യ ഒ​ഡീ​ഷ എ​ഫ്സി​യോ​ടാണ് ബ്ലാ​സ്റ്റേ​ഴ്സ് തോൽവി വഴങ്ങിയത്.ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾക്കാണ് ബ്ലാ​സ്റ്റേ​ഴ്സിനെ ഒ​ഡീ​ഷ ത​ക​ർ​ന്നു. ഏ​ഴാം മി​നി​റ്റി​ൽ ലീ​ഡ് എ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി.

ഒ​ഡീ​ഷ​യ്ക്ക് വേണ്ടി ഡീ​ഗോ മൗ​റീ​സി​യോ ര​ണ്ടും ടെ​യ്‌​ല​ർ ഒ​രു ഗോ​ളും നേ​ടി​യ​പ്പോ​ൾ ഒ​രെ​ണ്ണം ജി​ക്സ​ൺ സിം​ഗി​ന്‍റെ ഓ​ൺ​ഗോ​ളാ​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന് വേണ്ടി മു​റെ​യും ഹൂ​പ്പ​റും ഗോ​ൾ‌ നേ​ടി.

കളിയുടെ ആ​ദ്യ പ​കു​തി​യി​ൽ തന്നെ 2-1 ന് ​മു​ന്നി​ലാ​യി​രു​ന്ന ഒ​ഡീ​ഷ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ കൂ​ടി അ​ടി​ച്ച് കളിയിൽ അധ്യപത്യം ഉറപ്പിച്ച്. ക​ളി തീ​രാ​ൻ 10 മി​നി​റ്റ് ബാ​ക്കി​നി​ൽ​ക്കെ ബ്ലാ​സ്റ്റേ​ഴ്സ് ഒ​രെ​ണ്ണം തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും നാ​ണ​ക്കേ​ട് ഒ​ഴി​ഞ്ഞി​ല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *