രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പൂര്‍ണ പട്ടിക പുറത്ത്. മലയാളിയായ രാജീവ് ചന്ദ്ര ശേഖറും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ഇന്നു വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ നാല്‍പ്പത്തി മൂന്നു പേരാണ് സത്യപ്രതിജ്ഞ ചെയ്യുക. കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിക്കും.
മന്ത്രിമാരുടെ പട്ടിക:
നാരായൺ റാണെ
സർബാനന്ദ സോനോവാൾ
ഡോ. വീരേന്ദ്ര കുമാർ
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണവ്
പശുപതി കുമാർ പരസ്
കിരൺ റിജിജു
രാജ് കുമാർ സിങ്
ഹർദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷൻ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂർ
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേൽ
സത്യപാൽ സിങ് ബാഗേൽ
രാജീവ് ചന്ദ്രശേഖർ
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വർമ
ദർശന വിക്രം ജർദോഷ്
മീനാക്ഷി ലേഖി
അന്നപൂർണ ദേവി
എ നാരായണ സ്വാമി
കൗശൽ കിഷോർ
അജയ് ഭട്ട്
ബിഎൽ വർമ
അജയ് കുമാർ
ചൗബൻ ദേവുവിങ്
ഭഗവന്ത് ഖുബ
കപിൽ പാട്ടീൽ
പ്രതിമ ഭൗമിക്
സുഭാഷ് സർക്കാർ
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാർ രഞ്ജൻ സിങ്
ഡോ. ഭാരതി പ്രവിൺ പവാർ
ബിശ്വേശ്വർ ടുഡു
ശന്തനു ഠാക്കൂർ
ഡോ. എം മഹേന്ദ്രഭായി
ജോൺ ബരിയ
ഡോ. എൽ മുരുകൻ
നിശിത് പ്രാമാണിക്