Cinema National

വിദ്വേഷ പരാമര്‍ശം; കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. ട്വിറ്റര്‍ ചട്ടങ്ങൾക്ക് വിരുദ്ധമായി ട്വീറ്റ് ചെയ്തതിനാണ് നടപടി.

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു. ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നായിരുന്നു കങ്കണ ആവശ്യപ്പെട്ടത്.കങ്കണയ്ക്ക് ട്വിറ്ററില്‍ മുപ്പത് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *