National

ബം​ഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത :അസമിലും പശ്ചിമബം​ഗാളിലും നിർണായ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു . അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 6.30വരെയും അസമില്‍ 7 മുതല്‍ ആറുവരെയുമാണ് പോളിങ് സമയം. ഇരു സംസ്ഥാനങ്ങളിലുമായി ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *