National

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ്

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിദഃ പോസിറ്റീവ് ആയതോടെ ഇദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചു.

ബജറ്റ്‌ സമ്മേളനത്തിനിടെയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *