National

പാ​ച​ക​വാ​ത​ക വി​ലയിൽ വർദ്ധന

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​ച്ചു. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റി​നു 17 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എന്നാൽ ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

പുതുക്കിയ വി​ല അ​നു​സ​രി​ച്ച് വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ ഡ​ൽ​ഹി​യി​ലെ വി​ല 1349 രൂ​പ​യാ​ണ്.ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ക​ഴി​ഞ്ഞ മാ​സം ര​ണ്ടു ത​വ​ണ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇതുപ്രകാരം ഡ​ൽ​ഹി, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വില 694 രൂ​പയായി തുടരും.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *