Kerala

കണ്ണൂരിൽ ഇന്ന് 1084 പേര്‍ക്ക് കൂടി കോവിഡ്: 1057 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച 1084 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1057 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 23 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.12%.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പർക്കം മൂലം:
കണ്ണൂർ കോർപ്പറേഷൻ 77
ആന്തുർ നഗരസഭ 25
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂർ നഗരസഭ 20
പാനൂർ നഗരസഭ 5
പയ്യന്നൂർ നഗരസഭ 28
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 25
ആലക്കോട് 4
അഞ്ചരക്കണ്ടി 9
ആറളം 42
അയ്യൻകുന്ന് 3
അഴീക്കോട് 41
ചപ്പാരപ്പടവ് 12
ചെമ്പിലോട് 12
ചെങ്ങളായി 14
ചെറുകുന്ന് 11
ചെറുപുഴ 12
ചെറുതാഴം 15
ചിറക്കൽ 53
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 3
ധർമ്മടം 7
എരമം കുറ്റൂർ 14
എരഞ്ഞോളി 5
എരുവേശ്ശി 13
ഏഴോം 11
ഇരിക്കൂർ 4
കടമ്പൂർ 1
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂർ 5
കല്യാശ്ശേരി 23
കണിച്ചാർ 3
കാങ്കോൽ ആലപ്പടമ്പ 7
കണ്ണപുരം 13
കരിവെള്ളൂർ പെരളം 16
കീഴല്ലൂർ 13
കേളകം 4
കൊളച്ചേരി 15
കോളയാട് 1
കൂടാളി 14
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 7
കുറുമാത്തൂർ 17
കുറ്റിയാട്ടൂർ 31
മാടായി 18
മാലൂർ 3
മാങ്ങാട്ടിടം 6
മാട്ടൂൽ 37
മയ്യിൽ 36
മൊകേരി 9
മുണ്ടേരി 14
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 6
നടുവിൽ 14
നാറാത്ത് 10
പടിയൂർ 3
പന്ന്യന്നൂർ 19
പാപ്പിനിശ്ശേരി 22
പരിയാരം 21
പാട്യം 14
പായം 7
പയ്യാവൂർ 6
പെരളശ്ശേരി 29
പേരാവൂർ 5
പെരിങ്ങോം-വയക്കര 2
പിണറായി 17
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂർ 7
ഉദയഗിരി 16
ഉളിക്കൽ 19
വളപട്ടണം 2
വേങ്ങാട് 9
കാസർഗോഡ് 1
ഇതര സംസ്ഥാനം:
മട്ടന്നൂർ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുകുന്ന് 1
വിദേശത്ത് നിന്നും വന്നവർ:
നാറാത്ത് 1
ആരോഗ്യപ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 1
ആന്തുർ നഗരസഭ 1
പയ്യന്നൂർ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെങ്ങളായി 1
ചിറക്കൽ 1
കടന്നപ്പള്ളി പാണപ്പുഴ 4
കല്യാശ്ശേരി 1
കേളകം 1
കൊളച്ചേരി 1
കൊട്ടിയൂർ 1
മുണ്ടേരി 1
പരിയാരം 2
പായം 1
രാമന്തളി 1
തില്ലങ്കേരി 1
രോഗമുക്തി 872 പേർക്ക്
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 174532 ആയി. ഇവരിൽ 872 പേർ ശനിയാഴ്ച (ജൂലൈ 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 167538 ആയി. 967 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4293 പേർ ചികിത്സയിലാണ്.
വീടുകളിൽ ചികിത്സയിലുള്ളത് 3508 പേർ
ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 3508 പേർ വീടുകളിലും ബാക്കി 785 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
നിരീക്ഷണത്തിൽ 19662 പേർ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19662 പേരാണ്. ഇതിൽ 18861 പേർ വീടുകളിലും 801 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 1394189 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1393379 എണ്ണത്തിന്റെ ഫലം വന്നു. 810 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *