Kerala

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

ആലപ്പുഴ: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) ആലപ്പുഴ ജില്ല കമ്മിറ്റി RACE TO IAS എന്ന പേരിൽ സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

SSLC, പ്ലസ്‌ടു, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ അൻവറുദീൻ സഖാഫി നേതൃത്വം നൽകി.SSF ആലപ്പുഴ ജില്ലാ സെക്രട്ടറി സനോജ് സലീം സ്വാഗതവും ജില്ലാ വെഫി സെക്രട്ടറി റാസിം കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *