തിരുവനന്തപുരം: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) തിരുവനന്തപുരം ജില്ല കമ്മിറ്റി സിവിൽ സർവീസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. SSLC, പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് കേരള സിവിൽ സർവീസ് അക്കാദമി ട്രെയിനർ ഹാമിദ് ഉബൈദുള്ള പാലക്കാട് നേതൃത്വം നൽകി.
