Kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് 1272പേർക്ക് കോവിഡ് ; 474പേർ രോഗമുക്തരായി

ആലപ്പുഴ: ജില്ലയിൽ ഇന്ന് 1272പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . 1269പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.474പേർ രോഗമുക്തരായി .ആകെ 136961 പേർ രോഗ മുക്തരായി.22937പേർ ചികിത്സയിൽഉണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *