Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 333 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 3
2. പന്തളം 10
3. പത്തനംതിട്ട 31
4. തിരുവല്ല 11
5. ആനിക്കാട് 3
6. ആറന്മുള 11
7. അയിരൂര്‍ 3
8. ചെന്നീര്‍ക്കര 7
9. ചെറുകോല്‍ 3
10. ചിറ്റാര്‍ 2
11. ഏറത്ത് 10
12. ഇലന്തൂര്‍ 14
13. ഏനാദിമംഗലം 4
14. ഇരവിപേരൂര്‍ 10
15. ഏഴംകുളം 8
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 7
18. കടപ്ര 13
19. കലഞ്ഞൂര്‍ 3
20. കല്ലൂപ്പാറ 12
21. കവിയൂര്‍ 5
22. കൊടുമണ്‍ 3
23. കോയിപ്രം 8
24. കോട്ടാങ്ങല്‍ 9
25. കോഴഞ്ചേരി 2
26. കുളനട 1
27. കുന്നന്താനം 5
28. കുറ്റൂര്‍ 3
29. മലയാലപ്പുഴ 4
30. മല്ലപ്പളളി 12
31. മല്ലപ്പുഴശേരി 6
32. നാറാണംമൂഴി 1
33. നാരങ്ങാനം 4
34. നെടുമ്പ്രം 2
35. നിരണം 4
36. ഓമല്ലൂര്‍ 13
37. പള്ളിക്കല്‍ 5
38. പന്തളം-തെക്കേക്കര 3
39. പെരിങ്ങര 1
40. പ്രമാടം 12
41. പുറമറ്റം 6
42. റാന്നി 4
43. റാന്നി-പഴവങ്ങാടി 1
44. റാന്നി-അങ്ങാടി 1
45. റാന്നി-പെരുനാട് 5
46. തോട്ടപ്പുഴശേരി 1
47. വടശേരിക്കര 5
48. വളളിക്കോട് 33
49. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 99480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 92140 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *