Kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് 2462 പേർക്ക് കോവിഡ്; 2214 പേർ രോഗമുക്തരായി

ആലപ്പുഴ: ജില്ലയിൽ ഇന്ന് 2462 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് 2443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

2 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .2214 പേർ രോഗമുക്തരായി .ആകെ 131378 പേർ രോഗ മുക്തരായി.21271പേർ ചികിത്സയിൽഉണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *