Kerala

കൊല്ലം ജില്ലയിൽ ഇന്ന് 2639 പേർക്ക് കോവിഡ്; 2017 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്ന് 2639 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 2620 പേർക്കും 11 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 2017 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 759
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 27
3 കൊട്ടാരക്കര 48
4 പരവൂർ 37
5 പുനലൂർ 50
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 41
7 അലയമൺ 9
8 ആദിച്ചനല്ലൂർ 26
9 ആര്യങ്കാവ് 9
10 ആലപ്പാട് 21
11 ഇടമുളയ്ക്കൽ 84
12 ഇട്ടിവ 8
13 ഇളമാട് 9
14 ഇളമ്പളളൂർ 18
15 ഈസ്റ്റ് കല്ലട 9
16 ഉമ്മന്നൂർ 28
17 എഴുകോൺ 10
18 ഏരൂർ 51
19 ഓച്ചിറ 60
20 കടയ്ക്കൽ 34
21 കരവാളൂർ 42
22 കരീപ്ര 4
23 കല്ലുവാതുക്കൽ 35
24 കുണ്ടറ 11
25 കുന്നത്തൂർ 20
26 കുമ്മിൾ 5
27 കുലശേഖരപുരം 20
28 കുളക്കട 7
29 കുളത്തൂപ്പുഴ 62
30 കൊറ്റങ്കര 23
31 ക്ലാപ്പന 22
32 ചടയമംഗലം 9
33 ചവറ 60
34 ചാത്തന്നൂർ 33
35 ചിതറ 13
36 ചിറക്കര 20
37 തലവൂർ 61
38 തഴവ 23
39 തൃക്കരുവ 9
40 തൃക്കോവിൽവട്ടം 14
41 തെക്കുംഭാഗം 32
42 തെന്മല 6
43 തേവലക്കര 52
44 തൊടിയൂർ 32
45 നിലമേൽ 15
46 നീണ്ടകര 13
47 നെടുമ്പന 32
48 നെടുവത്തൂർ 17
49 പട്ടാഴി 9
50 പട്ടാഴി വടക്കേക്കര 5
51 പത്തനാപുരം 34
52 പനയം 9
53 പന്മന 23
54 പവിത്രേശ്വരം 24
55 പിറവന്തൂർ 57
56 പൂതക്കുളം 28
57 പൂയപ്പളളി 8
58 പെരിനാട് 59
59 പേരയം 20
60 പോരുവഴി 7
61 മൺട്രോത്തുരുത്ത് 5
62 മയ്യനാട് 49
63 മേലില 4
64 മൈനാഗപ്പളളി 51
65 മൈലം 24
66 വിളക്കുടി 24
67 വെട്ടിക്കവല 19
68 വെളിനല്ലൂർ 65
69 വെളിയം 18
70 വെസ്റ്റ് കല്ലട 10
71 ശാസ്താംകോട്ട 40
72 ശൂരനാട് നോർത്ത് 2
73 ശൂരനാട് സൗത്ത് 15
ആകെ 2639

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *