Kerala

കൊല്ലം ജില്ലയിൽ 2390 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ഇന്ന് 2390 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 2377 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 2687 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
1 കൊല്ലം കോർപ്പറേഷൻ 549
2 കരുനാഗപ്പളളി മുനിസിപ്പാലിറ്റി 55
3 കൊട്ടാരക്കര മുനിസിപ്പാലിറ്റി 40
4 പുനലൂർ മുനിസിപ്പാലിറ്റി 67
5 പരവൂർ മുനിസിപ്പാലിറ്റി 49
6 അഞ്ചൽ ഗ്രാമപഞ്ചായത്ത് 44
7 അലയമൺ ഗ്രാമപഞ്ചായത്ത് 21
8 ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 15
9 ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് 27
10 ആലപ്പാട് ഗ്രാമപഞ്ചായത്ത് 7
11 ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് 21
12 ഇട്ടിവ ഗ്രാമപഞ്ചായത്ത് 29
13 ഇളമാട് ഗ്രാമപഞ്ചായത്ത് 15
14 ഇളമ്പളളൂർ ഗ്രാമപഞ്ചായത്ത് 26
15 ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് 16
16 ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് 19
17 എഴുകോൺ ഗ്രാമപഞ്ചായത്ത് 12
18 ഏരൂർ ഗ്രാമപഞ്ചായത്ത് 17
19 ഓച്ചിറ ഗ്രാമപഞ്ചായത്ത് 34
20 കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 26
21 കരവാളൂർ ഗ്രാമപഞ്ചായത്ത് 13
22 കരീപ്ര ഗ്രാമപഞ്ചായത്ത് 10
23 കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് 41
24 കുണ്ടറ ഗ്രാമപഞ്ചായത്ത് 31
25 കുന്നത്തൂർ ഗ്രാമപഞ്ചായത്ത് 38
26 കുമ്മിൾ ഗ്രാമപഞ്ചായത്ത് 6
27 കുലശേഖരപുരം ഗ്രാമപഞ്ചായത്ത് 92
28 കുളക്കട ഗ്രാമപഞ്ചായത്ത് 15
29 കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് 35
30 കൊറ്റങ്കര ഗ്രാമപഞ്ചായത്ത് 18
31 ക്ലാപ്പന ഗ്രാമപഞ്ചായത്ത് 29
32 ചടയമംഗലം ഗ്രാമപഞ്ചായത്ത് 20
33 ചവറ ഗ്രാമപഞ്ചായത്ത് 23
34 ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് 23
35 ചിതറ ഗ്രാമപഞ്ചായത്ത് 43
36 ചിറക്കര ഗ്രാമപഞ്ചായത്ത് 29
37 തലവൂർ ഗ്രാമപഞ്ചായത്ത് 20
38 തഴവ ഗ്രാമപഞ്ചായത്ത് 33
39 തൃക്കരുവ ഗ്രാമപഞ്ചായത്ത് 21
40 തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 38
41 തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് 2
42 തെന്മല ഗ്രാമപഞ്ചായത്ത് 10
43 തേവലക്കര ഗ്രാമപഞ്ചായത്ത് 6
44 തൊടിയൂർ ഗ്രാമപഞ്ചായത്ത് 19
45 നിലമേൽ ഗ്രാമപഞ്ചായത്ത് 16
46 നീണ്ടകര ഗ്രാമപഞ്ചായത്ത് 12
47 നെടുമ്പന ഗ്രാമപഞ്ചായത്ത് 30
48 നെടുവത്തൂർ ഗ്രാമപഞ്ചായത്ത് 30
49 പട്ടാഴി ഗ്രാമപഞ്ചായത്ത് 13
50 പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് 14
51 പത്തനാപുരം ഗ്രാമപഞ്ചായത്ത് 50
52 പനയം ഗ്രാമപഞ്ചായത്ത് 3
53 പന്മന ഗ്രാമപഞ്ചായത്ത് 82
54 പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് 17
55 പിറവന്തൂർ ഗ്രാമപഞ്ചായത്ത് 19
56 പൂതക്കുളം ഗ്രാമപഞ്ചായത്ത് 13
57 പൂയപ്പളളി ഗ്രാമപഞ്ചായത്ത് 13
58 പെരിനാട് ഗ്രാമപഞ്ചായത്ത് 29
59 പേരയം ഗ്രാമപഞ്ചായത്ത് 10
60 പോരുവഴി ഗ്രാമപഞ്ചായത്ത് 15
61 മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് 2
62 മയ്യനാട് ഗ്രാമപഞ്ചായത്ത് 28
63 മേലില ഗ്രാമപഞ്ചായത്ത് 21
64 മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത് 43
65 മൈലം ഗ്രാമപഞ്ചായത്ത് 15
66 വിളക്കുടി ഗ്രാമപഞ്ചായത്ത് 39
67 വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 20
68 വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് 31
69 വെളിയം ഗ്രാമപഞ്ചായത്ത് 9
70 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് 12
71 ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് 35
72 ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്ത് 60
73 ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്ത് 5
ആകെ 2390

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *