Kerala

കണ്ണൂർ ജില്ലയില്‍ 3139 പേര്‍ക്ക് കൂടി കോവിഡ്; 3020 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ:ജില്ലയില്‍ ഇന്ന് 3139 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 3020 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 70 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 28.85%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 229
ആന്തൂര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 75
കൂത്തുപറമ്പ് നഗരസഭ 58
മട്ടന്നൂര്‍ നഗരസഭ 187
പാനൂര്‍ നഗരസഭ 47
പയ്യന്നൂര്‍ നഗരസഭ 63
ശ്രീകണ്ഠാപുരം നഗരസഭ 32
തളിപ്പറമ്പ് നഗരസഭ 68
തലശ്ശേരി നഗരസഭ 123
ആലക്കോട് 37
അഞ്ചരക്കണ്ടി 16
ആറളം 16
അയ്യന്‍കുന്ന് 30
അഴീക്കോട് 35
ചപ്പാരപ്പടവ് 19
ചെമ്പിലോട് 42
ചെങ്ങളായി 22
ചെറുകുന്ന് 27
ചെറുപുഴ 44
ചെറുതാഴം 22
ചിറക്കല്‍ 31
ചിറ്റാരിപ്പറമ്പ് 58
ചൊക്ലി 28
ധര്‍മ്മടം 31
എരമം കുറ്റൂര്‍ 20
എരഞ്ഞോളി 35
എരുവേശ്ശി 4
ഏഴോം 8
ഇരിക്കൂര്‍ 29
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 49
കല്യാശ്ശേരി 20
കണിച്ചാര്‍ 60
കാങ്കോല്‍ ആലപ്പടമ്പ 21
കണ്ണപുരം 50
കരിവെള്ളൂര്‍ പെരളം 13
കീഴല്ലൂര്‍ 24
കേളകം 51
കൊളച്ചേരി 12
കോളയാട് 94
കൂടാളി 24
കോട്ടയം മലബാര്‍ 38
കൊട്ടിയൂര്‍ 39
കുഞ്ഞിമംഗലം 11
കുന്നോത്തുപറമ്പ് 41
കുറുമാത്തൂര്‍ 18
കുറ്റിയാട്ടൂര്‍ 6
മാടായി 6
മലപ്പട്ടം 5
മാലൂര്‍ 44
മാങ്ങാട്ടിടം 79
മാട്ടൂല്‍ 5
മയ്യില്‍ 8
മൊകേരി 38
മുണ്ടേരി 52
മുഴക്കുന്ന് 38
മുഴപ്പിലങ്ങാട് 45
നടുവില്‍ 13
നാറാത്ത് 11
ന്യൂമാഹി 19
പടിയൂര്‍ 45
പന്ന്യന്നൂര്‍ 25
പാപ്പിനിശ്ശേരി 25
പരിയാരം 27
പാട്യം 62
പട്ടുവം 23
പായം 43
പയ്യാവൂര്‍ 16
പെരളശ്ശേരി 41
പേരാവൂര്‍ 69
പെരിങ്ങോം-വയക്കര 32
പിണറായി 32
രാമന്തളി 5
തില്ലങ്കേരി 37
തൃപ്പങ്ങോട്ടൂര്‍ 52
ഉദയഗിരി 22
ഉളിക്കല്‍ 21
വളപട്ടണം 2
വേങ്ങാട് 28
കാസര്‍ഗോഡ് 3
കോഴിക്കോട് 2
മാഹി 6
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 1
ചെറുപുഴ 3
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 2
എരഞ്ഞോളി 1
കതിരൂര്‍ 1
കണിച്ചാര്‍ 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 3
കോളയാട് 1
കൂടാളി 1
കുന്നോത്തുപറമ്പ് 3
മാങ്ങാട്ടിടം 1
മുണ്ടേരി 2
പന്ന്യന്നൂര്‍ 1
പാട്യം 3
പെരളശ്ശേരി 1
പേരാവൂര്‍ 2
പിണറായി 2
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 1
വേങ്ങാട് 1
വിദേശത്തു നിന്നും വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
എരമം കുറ്റൂര്‍ 1
കണിച്ചാര്‍ 1
മാടായി 1
പയ്യാവൂര്‍ 1
രാമന്തളി 1
കാസര്‍ഗോഡ് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 3
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചെമ്പിലോട് 1
ചെറുതാഴം 1
എരഞ്ഞോളി 1
ഇരിക്കൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 1
കൂടാളി 1
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മൊകേരി 1
മുണ്ടേരി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പായം 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
ഉദയഗിരി 1
രോഗമുക്തി 1658 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 104398 ആയി. ഇവരില്‍ 1658 പേര്‍ വെള്ളിയാഴ്ച (മെയ് 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 77687 ആയി. 446 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 22739 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 22072 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 22072 പേര്‍ വീടുകളിലും ബാക്കി 667 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 61149 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 61149 പേരാണ്. ഇതില്‍ 59876 പേര്‍ വീടുകളിലും 1273 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 924664 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 923102 എണ്ണത്തിന്റെ ഫലം വന്നു. 1562 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *