Kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് 3040 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 3040 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 3029 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 1923പേർ രോഗമുക്തരായി .ആകെ 98042 പേർ രോഗ മുക്തരായി.23833പേർ ചികിത്സയിൽഉണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *