Kerala

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധന; പവന് 35,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധന. തുടര്‍ച്ചയായ വർദ്ധനവിന് ശേഷം താഴ്ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് വില പത്തുരൂപ വര്‍ധിച്ച് 4400 രൂപയിലെത്തി.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *