Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.951 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 425 പേർ

പുതുശ്ശേരി സ്വദേശികൾ-121 പേർ

കൊല്ലങ്കോട് സ്വദേശികൾ-100 പേർ

അകത്തേത്തറ സ്വദേശികൾ-82 പേർ

ആലത്തൂർ സ്വദേശികൾ-73 പേർ

മങ്കര സ്വദേശികൾ-72 പേർ

മണ്ണൂർ സ്വദേശികൾ-65 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-64 പേർ

ഷൊർണ്ണൂർ സ്വദേശികൾ-60 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-57 പേർ

കാവശ്ശേരി സ്വദേശികൾ-55 പേർ

കൊപ്പം സ്വദേശികൾ-54 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ-53 പേർ

ഒറ്റപ്പാലം സ്വദേശികൾ-52 പേർ

ചാലിശ്ശേരി, പറളി സ്വദേശികൾ-51 പേർ

വിളയൂർ സ്വദേശികൾ- 48 പേർ

പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികൾ-47 പേർ

അഗളി സ്വദേശികൾ-44 പേർ

നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ-43 പേർ വീതം

പട്ടിത്തറ, വണ്ടാഴി സ്വദേശികൾ-41 പേർ വീതം

മണ്ണാർക്കാട്, പിരായിരി സ്വദേശികൾ- 40 പേർ വീതം

എരിമയൂർ, കപ്പൂർ സ്വദേശികൾ-39 പേർ വീതം

പട്ടാമ്പി സ്വദേശികൾ- 38 പേർ

അയിലൂർ സ്വദേശികൾ- 35 പേർ

പുതുക്കോട് സ്വദേശികൾ- 32 പേർ

തിരുവേഗപ്പുറ സ്വദേശികൾ-31 പേർ

കോട്ടായി സ്വദേശികൾ- 30 പേർ

കുത്തനൂർ,നാഗലശ്ശേരി, തെങ്കര സ്വദേശികൾ- 29 പേർ വീതം

കൊടുവായൂർ, കോങ്ങാട് സ്വദേശികൾ-28 പേർ വീതം

കണ്ണാടി, കാരാകുറിശ്ശി സ്വദേശികൾ – 27 പേർ വീതം

മുതലമട, തരൂർ സ്വദേശികൾ-26 പേർ വീതം

എലപ്പുള്ളി സ്വദേശികൾ -25 പേർ

കിഴക്കഞ്ചേരി, മരുതറോഡ് സ്വദേശികൾ
-24 പേർ വീതം

വാണിയംകുളം സ്വദേശികൾ-23 പേർ

മാത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ-22 പേർ വീതം

അമ്പലപ്പാറ, ആനക്കര, കുമരംപുത്തൂർ സ്വദേശികൾ-21 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ- 20 പേർ

എരുത്തേമ്പതി, പരുതൂർ, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ-19 പേർ വീതം

അലനല്ലൂർ, എലവഞ്ചേരി, ലക്കിടി-പേരൂർ,മുതുതല, തച്ചമ്പാറ, തിരുമിറ്റക്കോട് സ്വദേശികൾ-18 പേർ വീതം

ചെർപ്പുളശ്ശേരി, കേരളശ്ശേരി, കോട്ടോപ്പാടം, മേലാർകോട്, തൃത്താല സ്വദേശികൾ-17 പേർ വീതം

മുണ്ടൂർ സ്വദേശികൾ- 16 പേർ

നല്ലേപ്പിള്ളി, വല്ലപ്പുഴ സ്വദേശികൾ- 15 പേർ വീതം

കണ്ണമ്പ്ര, കുഴൽമന്ദം നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം സ്വദേശികൾ- 13 പേർവീതം

കൊടുമ്പ്, കുലുക്കല്ലൂർ, പെരുവെമ്പ് സ്വദേശികൾ-12 പേർ വീതം

അനങ്ങനടി,മലമ്പുഴ, വടകരപ്പതി സ്വദേശികൾ -11 പേർ വീതം

വെള്ളിനേഴി സ്വദേശികൾ- 10 പേർ

കരിമ്പുഴ സ്വദേശികൾ- 9 പേർ

പട്ടഞ്ചേരി, പെരുമാട്ടി, തൃക്കടേരി സ്വദേശികൾ- 8 പേർ വീതം

കടമ്പഴിപ്പുറം, കരിമ്പ, പൂക്കോട്ടുകാവ് സ്വദേശികൾ-6 പേർ വീതം

ചളവറ, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ- 5 പേർ

പുതൂർ സ്വദേശികൾ- 3 പേർ

ഷോളയൂർ സ്വദേശികൾ-2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25164 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും 9 പേർ പത്തനംതിട്ട ജില്ലയിലും
17 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 54 പേർ എറണാകുളം ജില്ലയിലും 149 പേർ മലപ്പുറം ജില്ലയിലും 100 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *