Cinema Kerala

എന്തിനുവേണ്ടിയാണ് ഈ മത്സരിക്കുന്നത്, ആർക്കുവേണ്ടിയാണ് ഈ മത്സരിക്കുന്നത്; അനീഷ് രവി

മലയാളികൾക്കിടയിൽ ഏറ്റവും പ്രിയങ്കരനായ ടെലിവിഷൻ താരമാണ് അനീഷ് രവി. 1999 മുതൽ ടെലിവിഷൻ രംഗത്ത് മിന്നും താരമായി നിൽക്കുന്ന നടനാണ് അദ്ദേഹം. അനീഷ് രവിക്ക് ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഉടൻതന്നെ അതിൽ ഒരു ആക്ഷേപഹാസ്യ പരിപാടി വരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു അതല്ലേ ഇത് എന്നാണ് പരിപാടിയുടെ പേര്. അദ്ദേഹം തൻറെ അനീഷ് രവി ബ്ലോഗ്‌സ് എന്ന യൂട്യൂബ് ചാനലിൽ ഇട്ട ഒരു വീഡിയോയുടെ ഏതാനും ചില ഭാഗങ്ങൾ ആണ് സമൂഹത്തിനു ചർച്ചയാവുന്നത് .അത് ഇങ്ങനെ.

മരണം മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും കൊള്ളിവെപ്പും കൈക്കൂലിക്ക് വേണ്ടി സമയം മാറ്റിവയക്കുന്നു. സഹജീവികളോട് സഹാനുഭൂതി കാണിക്കേണ്ട ഈ സമയത്ത് . അദ്ദേഹം ഈ വീഡിയോയിലൂടെ പറഞ്ഞ വാക്കുകൾ ഈ വാക്കുകൾ വളരെ പ്രസക്തമായ വസ്തുതകൾ ആണ് എന്ന് ആണ് ആരാധകരുടെ കമൻറുകൾ……..

പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. ഇതിന് പിന്തുണയുമായി അദ്ദേഹത്തിൻറെ ആരാധകർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്…..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *