Kerala

എറണാകുളം ജില്ലയിൽ ഇന്ന് 3502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 2279 പേർക്ക് രോഗമുക്തി

• ജില്ലയിൽ ഇന്ന് 3502 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3459
•ഉറവിടമറിയാത്തവർ- 40
• ആരോഗ്യ പ്രവർത്തകർ-1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 145
• പള്ളുരുത്തി – 118
• തൃപ്പൂണിത്തുറ – 97
• പള്ളിപ്പുറം – 90
• കൂത്താട്ടുകുളം – 76
• കടുങ്ങല്ലൂർ – 72
• മുളവുകാട് – 69
• നോർത്തുപറവൂർ – 64
• പായിപ്ര – 63
• കോട്ടുവള്ളി – 61
• ആലങ്ങാട് – 59
• വാഴക്കുളം – 58
• എളംകുന്നപ്പുഴ – 56
• കളമശ്ശേരി – 56
• ചേന്ദമംഗലം – 54
• പാലക്കുഴ – 54
• മരട് – 52
• ചേരാനല്ലൂർ – 51
• അങ്കമാലി – 50
• ആയവന – 50
• കീഴ്മാട് – 49
• നായരമ്പലം – 49
• നെടുമ്പാശ്ശേരി – 47
• ഫോർട്ട് കൊച്ചി – 44
• ആരക്കുഴ – 43
• കടമക്കുടി – 43
• ഞാറക്കൽ – 41
• വെങ്ങോല – 41
• പിറവം – 40
• വരാപ്പുഴ – 40
• മുളന്തുരുത്തി – 36
• ഏലൂർ – 34
• കോതമംഗലം – 34
• ഇടക്കൊച്ചി – 33
• കലൂർ – 33
• പെരുമ്പാവൂർ – 33
• ചിറ്റാറ്റുകര – 32
• വേങ്ങൂർ – 32
• വൈറ്റില – 32
• എറണാകുളം നോർത്ത് – 31
• കടവന്ത്ര – 31
• പാലാരിവട്ടം – 30
• ഇടപ്പള്ളി – 29
• തേവര – 28
• പൂതൃക്ക – 27
• കിഴക്കമ്പലം – 26
• പാറക്കടവ് – 26
• പെരുമ്പടപ്പ് – 26
• മൂവാറ്റുപുഴ – 26
• അശമന്നൂർ – 25
• ഉദയംപേരൂർ – 25
• മൂക്കന്നൂർ – 25
• ആമ്പല്ലൂർ – 24
• എറണാകുളം സൗത്ത് – 24
• മഴുവന്നൂർ – 24
• ആലുവ – 23
• കുന്നത്തുനാട് – 23
• തോപ്പുംപടി – 23
• നെല്ലിക്കുഴി – 23
• മഞ്ഞള്ളൂർ – 23
• വടക്കേക്കര – 23
• തുറവൂർ – 22
• മണീട് – 22
• രായമംഗലം – 22
• ചോറ്റാനിക്കര – 21
• പല്ലാരിമംഗലം – 21
• വെണ്ണല – 21
• ആവോലി – 20
• കാഞ്ഞൂർ – 20
• ഐക്കാരനാട് – 19
• രാമമംഗലം – 19
• വടുതല – 19
• കുന്നുകര – 18
• പനമ്പള്ളി നഗർ – 18
• മട്ടാഞ്ചേരി – 18
• വടവുകോട് – 18
• എടത്തല – 17
• മഞ്ഞപ്ര – 17
• ചൂർണ്ണിക്കര – 16
• എളമക്കര – 15
• കുമ്പളം – 15
• തമ്മനം – 15
• കരുമാലൂർ – 14
• എടക്കാട്ടുവയൽ – 13
• വാളകം – 13
• ഒക്കൽ – 12
• കറുകുറ്റി – 11
• പുത്തൻവേലിക്കര – 11
• ശ്രീമൂലനഗരം – 10
• ചെല്ലാനം – 9
• തിരുവാണിയൂർ – 9
• പൂണിത്തുറ – 9
• മുണ്ടംവേലി – 9
• വാരപ്പെട്ടി – 9
• എടവനക്കാട് – 8
• കാലടി – 8
• കോട്ടപ്പടി – 8
• ചെങ്ങമനാട് – 8
• പച്ചാളം – 8
• മലയാറ്റൂർ നീലീശ്വരം – 8
• മാറാടി – 8
• കല്ലൂർക്കാട് – 7
• കവളങ്ങാട് – 7
• കുട്ടമ്പുഴ – 7
• പനയപ്പിള്ളി – 7
• പാമ്പാകുട – 7
• പിണ്ടിമന – 7
• പോണേക്കര – 7
• ഇലഞ്ഞി – 5
• ഏഴിക്കര – 5
• കീരംപാറ – 5
• കുമ്പളങ്ങി – 5
• തിരുമാറാടി – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• ഐ എൻ എച്ച് എസ് – 1
• അതിഥി തൊഴിലാളി – 17
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം,കരുവേലിപ്പടി,പൈങ്ങോട്ടൂർ,അയ്യപ്പൻകാവ്,പോത്താനിക്കാട്,മുടക്കുഴ,ചളിക്കവട്ടം,കൂവപ്പടി.
• ഇന്ന് 2279 പേർ രോഗ മുക്തി നേടി.
• ഇന്ന് 3727 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2698 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 100622 ആണ്.
• ഇന്ന് 258 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
50551 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 168
• പി വി എസ് – 66
• ജി എച്ച് മൂവാറ്റുപുഴ- 40
. ജി എച്ച് എറണാകുളം-
23
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 50
. പറവൂർ താലൂക്ക് ആശുപത്രി -13
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 52
• സഞ്ജീവനി – 94
• സ്വകാര്യ ആശുപത്രികൾ – 1998
• എഫ് എൽ റ്റി സികൾ – 35
• എസ് എൽ റ്റി സി കൾ-
437
ഡോമിസിലറി കെയർ സെൻ്റെർ- 360
• വീടുകൾ- 47114
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54053 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11734 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 772 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 251 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *