Kerala

ആശാനെ കൈവിട്ട് പൂഞ്ഞാർ; പിസി ജോര്‍ജ് തോറ്റു

കോട്ടയം: സംസ്ഥാനത്ത് ഏറെ ചർച്ചയായ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പിൽ പിസി ജോര്‍ജ് പരാജയപ്പെട്ടു.പതിനായിരത്തില്‍ കൂടുതൽ വോട്ടിനാണ് പിസിയുടെ തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് വിജയം.

പിസി ജോര്‍ജ്ജ് രണ്ടാം സ്ഥാനത്ത് തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് മൂന്നാം സ്ഥാനത്ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *