Kerala

കൊല്ലം ജില്ലയിൽ ഇന്ന് 543 പേർക്ക് കോവിഡ്;ഉറവിടം വ്യക്തമല്ലാത്ത 2 പേർ

കൊല്ലം:ജില്ലയിൽ ഇന്ന് 543 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 537 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 138 പേർ രോഗമുക്തി നേടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *