Kerala

ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര നടത്താനൊരുങ്ങി യുഡിഎഫ്

തി​രു​വ​ന​ന്ത​പു​രം:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേ​ര​ള യാ​ത്ര ന​ട​ത്താ​നോ​രു​ങ്ങി യു​ഡി​എ​ഫ്.പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് കേരള യാത്ര.ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ 22 വ​രെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള കേരള യാ​ത്ര. വി.​ഡി. സ​തീ​ശ​ൻ ആ​യി​രി​ക്കും ജാ​ഥ ക​ൺ​വീ​ന​ർ. തലസ്ഥാന ചേ​ർ​ന്ന മു​ന്ന​ണി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ഇന്ന് ചേർന്ന യു​ഡി​എ​ഫ് യോഗം പി.സി. ജോ​ർ​ജി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​വും ച​ർ​ച്ച ചെ​യ്തി​ല്ല.പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ജോ​ർ​ജി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന​തി​നോ​ട് എ​തി​ർ​പ്പാ​ണ് ഉ​ള്ള​ത്. ജോ​ർ​ജി​നെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ക്കാം എ​ന്നാ​ണ് ജോ​സ​ഫ് വിഭാഗം സ്വീകരിച്ച നി​ല​പാ​ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *