തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വലിയ ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ.സി മൊയ്തീൻ.വിവാദങ്ങൾ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തവയാണ്. തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. വീട് ഇല്ലാതാക്കിയവര്ക്കല്ല, മറിച്ച് വീട് നൽകുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി കൂട്ടിചേർത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര സകൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതീകരിക്കുകയായിരുന്നു അദ്ധേഹം..
