Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും;വിഎസ് സുനില്‍കുമാര്‍

ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍..കൃത്രിമ ആരോപണങ്ങൾ ഉന്നയിച്ച് ഇടതു മുന്നണിയുടെ സ്വീകാര്യത തകർക്കാൻ യുഡിഎഫ് ശ്രമിച്ചു.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടുള്ള സ്വീകാര്യതയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും മന്ത്രി പറഞ്ഞു.തൃശൂരിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ സീറ്റ് ഇടതുമുന്നണി‌ നേടുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു..തൃശ്ശൂര്‍ മുറ്റിച്ചൂര്‍ എ. എല്‍.പി സ്കൂളില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതീകരിക്കുകയായിരുന്നു മന്ത്രി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *