Cinema Special

സാരിയിൽ തിളങ്ങി ഭാവന : ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന നടി ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് ഭാവനയുടെ സാന്നിധ്യം. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയിരിക്കുന്നത് . കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്യോൻസുകളുള്ള സാരി അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. സാരിയിലുള്ള ഒരു വീഡിയോയും ഭാവന പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *