Cinema Special

അത്ഭുതപ്പെടുത്തുന്ന താളബോധം; നെടുമുടിയുടെ അപൂര്‍വ്വ വീഡിയോയുമായി രാജീവ് മേനോന്‍

മലയാളുകളുടെ പ്രിയ നടൻ നെടുമുടി വേണു ഇന്നലെയാണ് നമ്മെ വിട്ട് പിരിഞ്ഞത്.നിരവധിപേരാണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയത്. ഇപ്പോഴിതാ സംവിധായകന്‍ രാജീവ് മേനോന്‍ പങ്കുവെച്ച നെടുമുടി വേണുവിന്റെ ഒരു അപൂര്‍വ്വ വിഡിയോയാണ് മലയാളികൾക്ക് ഇടയിൽ ചർച്ചയായി മാറുന്നത്.

പിഞ്ചുകുഞ്ഞിനെ തോളിലിട്ട് ഗിറ്റാർ മീട്ടി അച്ഛൻ; ഹിറ്റായി വീഡിയോ

നാടന്‍ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയില്‍ ഉപയോഗിക്കുന്ന തുകല്‍ വാദ്യമായ ഗഞ്ചിറ വായിക്കുന്ന വീഡിയോയാണ് രാജീവ് മേനോന്‍ പങ്കുവച്ചത്.പ്രശസ്ത മൃദംഗവാദകന്‍ ഉമയാല്‍പുരം കെ.ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്.

ആമയും സിംഹവും നേർക്കുനേർ, പിന്നെ സംഭവിച്ചത്; വീഡിയോ

രാജീവ് മേനോന്‍ ഒരുക്കിയ ‘സര്‍വ്വം താളമയം’ എന്ന സിനിമയിലെ നെടുമുടി അഭിനയിച്ചിരുന്നു. ജി.വി പ്രകാശ്, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആട്ടിന്‍കുട്ടിയുടെ പുറത്തേറി മള്‍ബറി തിന്നുന്ന കുട്ടികുരങ്ങന്‍; വൈറലായി ക്യൂട്ട് വീഡിയോ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *