Cinema Special

കൈകുത്തി മറിയുന്ന സ്രിന്ദ, വീഡിയോ

നായികയായും സഹനടിയായുമൊക്കെ എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് സ്രിന്ദ. ഒരുപാട് സിനിമകളില്‍ സ്രിന്ദ വേഷമിട്ടിട്ടില്ലെങ്കിലും അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.ഇപോഴാതാ സ്രിന്ദ പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ചര്‍ച്ചയാകുന്നത്.

കൈകുത്തി മറിയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സ്രിന്ദ പങ്കുവെച്ചിരിക്കുന്നത്. ‘ഞാനും ശ്രമിച്ചു’വെന്ന ക്യാപ്ഷ്യനോടെയാണ് സ്രിന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ ശ്രദ്ധനേടിയതോടെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ക്ക് സ്രിന്ദ മറുപടിയും എഴുതിയിട്ടുണ്ട്.

നിവിൻ പോളിയുടെ നായികയായി അഭിനയിച്ച 1983 എന്ന ചിത്രത്തിലെ വേഷമാണ് സ്രിന്ദയെ കൂടുതൽ ശ്രദ്ധേയയാക്കി മാറ്റിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *