Cinema Special

മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ ; ചിത്രം വൈറൽ

സിനിമ , സീരിയൽ , മോഡലിംഗ് രംഗങ്ങളിൽ സജീവമായ നടിയാണ് സൂര്യ മേനോൻ. ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിൽ എത്തിയതോടെയാണ് താരം ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ , താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മോഡലിംഗ് കൂടാതെ അവതരികയായും സൂര്യ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട് . ഇതിനെല്ലാം പുറമെ തമിഴ് സിനിമ ലോകത്തേക്കും തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് സൂര്യ . സ്വന്തമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂര്യ നേരത്തെ തന്നെ ഷെയർ ചെയ്തിരുന്നു .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *