Cinema

കളിയും ചിരിയുമായി അവർ ഇന്നുമുതൽ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

കൈരളി ടിവിയിൽ ഇന്നുമുതൽ സംരക്ഷണം ആരംഭിക്കുന്ന പുതിയ പരിപാടി ആണ് സെലിബ്രിറ്റി കിച്ചൻ മാജിക്.ടെലിവിഷനിലൂടെയും സിനിമയിലൂടെയും സുപരിചിതരായ ബൈജു ജോസ് ,കിഷോർ, കലാഭവൻ സരിഗ, ഗൂഗിൾ പ്രദീപ് ,അപ്സര ,രഞ്ജുഷ, ജിഷിൻ, ഇതിൽ പങ്കെടുക്കുന്നത്.

കളിയും ചിരിയും എല്ലാമായി തികഞ്ഞ ഒരു വിനോദ് പരിപാടിയായാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.പരിപാടി അനൗൺസ് ചെയ്തപ്പോൾ മുതൽ കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്. ഈ പരിപാടിയുടെ സംവിധായകൻ ആൽഫി ഫ്രാൻസ് നേരത്തെ കൈരളി ടിവി തന്നെ സംരക്ഷണം ചെയ്ത ഉള്ളത് പറഞ്ഞാൽ എന്ന പരിപാടി സംവിധാനം ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ പരിപാടിയെക്കുറിച്ചുള്ള ധാരാളം രസകരമായ അഭിപ്രായങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *