Cinema

ഇളയരാജയുടെ സംഗീതത്തിൽ ‘ജയ ജയ മഹാവീര’; വൈറലായി ‘സണ്‍ ഓഫ് ഇന്ത്യ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

മോഹൻ ബാബു കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സണ്‍ ഓഫ് ഇന്ത്യ’.ഡയമണ്ട് രത്‍ന ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങിയ ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ആന്ധ്രാ പ്രദേശിലെ യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയുള്ള ഫിക്ഷണല്‍ ചിത്രമാണ് ആണ് സണ്‍ ഓഫ് ഇന്ത്യ. പരമ്പരാഗതമായ ശ്രീരാമസ്‍തുതിയാണ് ഇളയരാജയുടെ സംഗീതത്തില്‍ സിനിമയ്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ നമ്പ്യാരാണ് ‘ജയ ജയ മഹാവീര’ എന്ന ഗാനം ആലപതിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *