Cinema

പ്രാചി തെഹ്‌ലാൻ ചിത്രം ‘തൃശങ്കു’; ഗാനത്തിന്റെ ലിറിക്കൽ വീഡിയോ വൈറൽ

പ്രാചി തെഹ്‌ലാന്‍ നായികയാക്കി ശ്രീകൃഷ്ണ ഗൊർലെ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘തൃശങ്കു’.ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘യേത് രംഗുല’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ച് ആണ്. ഭാഷ്യ ശ്രീയുടെ വരികൾക്ക് സുനിൽ കശ്യപ് സംഗീതം പകർന്നിരിക്കുന്നു.

പാട്ടിനു ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ശ്രീകൃഷ്ണ ഗൊർലെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജി.എൽ ബാബു ആണ് ഛായാഗ്രാഹകൻ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *