Cinema

അനി ഐവി ശശിയുടെ ‘മായ’; ശ്രദ്ധനേടി ഹ്രസ്വചിത്രം

അനി ഐ.വി ശശി സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘മായ’ റിലീസ് ചെയ്തു.ചിത്രത്തിൽ അശോക് സെൽവനും പ്രിയ ആനന്ദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.തമിഴിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. അനി 2017 ൽ ഒരുക്കിയ ഹ്രസ്വ ചിത്രമാണിത്.

സംവിധായകൻ ഐ.വി ശശിയുടെയും സീമയുടെയും മകനാണ് അനി. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *