Cinema

രണ്ട് പുരസ്‌കാരങ്ങൾ; സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച് അനീഷ് രവി

ടെലിവിഷൻ പരമ്പരകളിലും സിനിമയിലും തിളങ്ങിയ നടനാണ് അനീഷ് നിലവിൽ അളിയൻസ്, അതല്ലേ ഇത്, തുടങ്ങിയ പരമ്പരയിൽ അഭിനയിച്ചു വരുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു നന്ദി അറിയിച്ചത്. കുറുപ്പ് ഇങ്ങനെ.

ഒരുപാടു സന്തോഷം
നന്ദി …
കൗമുദി ചാനൽ
& ടീം
പ്രിയപ്പെട്ട രാജേഷ് തലച്ചിറ ,
പ്രിയ എഴുത്തുകാർ ,റാം ജി ,ശ്യാം വെമ്പായം

ഒപ്പമുള്ള …

റിയാസ് നർമകല ,മഞ്ജു പത്രോസ് ,സൗമ്യ ,മണി ഷൊർണുർ ,സേതു ലക്ഷ്മി അമ്മ ,അക്ഷയ മോൾ ,നല്ലു ,സയ്യു ,അൻസാർ ,സലിൽ ……….
എല്ലാവരോടും നന്ദി …!!! ഇങ്ങനെയാണ് അനീഷ് ഫേസ്ബുക്കിൽ രചിച്ച കുറിപ്പ് അവസാനിക്കുന്നത്. പെട്ടെന്ന് തന്നെ ആരാധകർ ഇത് ഏറ്റെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *