Cinema

‘ജനനായകൻ’; തരംഗമായി ചെറു സിനിമ

കേരളത്തിന്റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ശ്രുതി ശരണ്യം ഒരുക്കിയ ചെറു സിനിമയാണ് ‘ജനനായകന്‍’. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ശ്രുതി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലൂടെ ധർമടവും അവിടെയുള്ള ആളുകളുമൊക്കെയാണ് പറഞ്ഞുപോകുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സുഹൈൽ ആണ്. ഛായാഗ്രഹണം വിനായക് ഗോപാൽ. ചിത്രത്തിന്റെ സംഗീതവും ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് പാലനാട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *