Cinema

ഗ്ലാമർ ലുക്കിൽ രഞ്ജിനിമാരുടെ അടിപൊളി ഡാൻസ് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭാഷ പ്രയോഗവും അവതരണ ശൈലിയിലെ പ്രത്യേകതകൊണ്ടും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജി ഹരിദാസ്. റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തിയാണ് രഞ്ജിനി ജനമസ്സുകളിലേക്ക് ചേക്കേറിയത്.ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന രഞ്ജിനി മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. താരത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ഉള്ളത്.

അതുപോലെതന്നെ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. രണ്ട് രഞ്ജിനിമാരും വളരെ അടുത്ത സുഹൃത്തക്കളാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഇരുവരും ചേർന്നുള്ള ഒരു ഡാൻസ് വിഡിയോയാണ്. ‘ഗിമ്മേ ഗിമ്മേ ‘ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ഇരുവരുടെയും വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് പ്രതികാരങ്ങളുമായി എത്തിയിരിക്കുന്നത്. പൂജിത മേനോൻ, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Jaya Ranjini Jose ‘RJ’ (@ranjinijose)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *