Cinema

എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗം; ട്രെയിലർ പുറത്ത്

2018–ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ഹൊറര്‍ ത്രില്ലറാണ് എ ക്വയറ്റ് പ്ലേസ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അവസാന ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.ജോൺ ക്രസിൻസ്കി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.മെയ് 28ന് ചിത്രം തിയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവർ പുതിയ ഭാഗത്തിലും എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *