Cinema

മീനാക്ഷിയുടെ ഹ്രസ്വചിത്രം; ശ്രദ്ധനേടി ഇരായനം

മോഹനലാൽ ചിത്രം ഒപ്പത്തിലുടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് മീനാക്ഷി അനൂപ്.ഇപ്പോഴിതാ മീനാക്ഷിയെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് അമനകര ഒരുക്കിയ ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.’ഇരായനം’ ഇന്ന് പേര് നൽകിയിരിക്കുന്ന ചിത്രം വിനോദ്‌ കറ്റാനം ആണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ മീനാക്ഷിയോടൊപ്പം മനോജ് പണിക്കർ, ഡെന്നി ഫിലിപ്, സൂസൻ മനോജ്, സിനി ചന്ദ്രബോസ് , വേണി ചന്ദ്രബോസ്, വിനായക ചന്ദ്ര,അർജുൻ ബാബു,മനോജ്,പ്രദീപ് നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു .

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത മാധ്യമപ്രവർത്തകനായ ബിജു ജി. കൃഷ്ണനാണ്.ഹരീഷ് ആർ. കൃഷ്ണ ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *