Cinema

വിജയകരമായി ഒരു കഥ പൂർത്തിയായി ആമിർ

രാജേഷ് തലച്ചിറ തിരക്കഥ സംഭാഷണം സംവിധാനം ഒരുക്കി എ ഡി എൻ ഗോൾഡ് ടിവി സംരക്ഷണം ചെയ്യുന്ന ഒരു കുറ്റാന്വേഷണം കേന്ദ്രീകരിച്ചുള്ള കഥയാണ് ആമിർ . ആമിർ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഏറ്റെടുക്കുന്ന ഒരു കേസ് അന്വേഷണമായിരുന്നു ഈ കഥയുടെ ആധാരം.

തട്ടിയും മുട്ടിയും പരമ്പരയിലൂടെ പ്രശസ്തനായ സിദ്ധാർഥ് പ്രഭു, അബി മഹി പരമ്പരയിലൂടെ ശ്രദ്ധേയനായ രാഹുൽ, ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയയായ പൂജ, കുങ്കുമപ്പൂവ്, സീത , തുടങ്ങിയ പരമ്പരയിലൂടെ ശ്രദ്ധേയനായ ഷാനവാസ്. തുടങ്ങിയവരാണ് ഈ പരമ്പരയിലെ പ്രധാനതാരങ്ങൾ.

ആദ്യത്തെ കുറ്റാന്വേഷണ കഥ ഇപ്പോൾ തീർന്നിരിക്കുകയാണ്. സർക്കാരിൻറെ ലോക്ക് ഡൗൺന് ശേഷം അടുത്ത പരമ്പര ഉടൻതന്നെ ആരംഭിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രേക്ഷകനും കടുത്ത കാത്തിരിപ്പിലാണ് .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *