Cinema

സൽമാൻ ഖാൻ ചിത്രം ‘രാധേ’; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രഭുദേവയുടെ സംവിധാനത്തിൽ ബോളിവുഡിന്റെ ഭായിജാന്‍ സല്‍മാന്‍ ഖാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “രാധേ ദി മോസ്റ്റ് വാണ്ടഡ് ഭായ് ”. ആക്ഷന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിയ്ക്കുന്നത്.കൊറിയൻ ചിത്രമായ ദി ഔട്ട്ലോസിന്റെ റീമേക്കാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രക്ഷകരിലേക്കെത്തുന്നത്. ചിത്രം മെയ് 13ന് റിലീസ് ചെയ്യും.ചിത്രം കാണുന്നതിന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സി പ്ലസ് ഈടാക്കുന്നത് 249 രൂപയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *