Cinema

ചിരിപ്പിച്ച് കൊല്ലാനൊരുങ്ങി ശിവയും നിക്കിയും; വൈറലായി ‘ഇഡിയറ്റ്’ ട്രെയിലർ

മിർച്ചിശിവ,നിക്കിഗൽറാണി എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഡിയറ്റ്. കോമഡി ഹൊറർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാം ബാലയാണ്.ഇപ്പോഴിതാ പ്രത്യക്ഷകരിൽ ചിരി നിറച്ച് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

ഹൊറർ സ്പൂഫ് ഗണത്തിൽപെടുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ഉർവശി, അക്ഷര ഗൗഡ, സിങ്കമുത്തു എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *