Cinema

കിങ് കോങും ഗോഡ്സില്ലയും നേർക്കുനേർ;വൈറലായി പുതിയ ടീസർ

ആരാധകരെ ആവേശത്തിലാക്കിയ ഗോഡ്‌സില്ലയും കിംഗ് കോങ്ങും നേർക്കുനേർ എത്തുന്ന ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ ചിത്രത്തിന്റെ പുതിയ ടീസർ എത്തി. എച്ച്ബിഓ മാക്സിലൂടെ മാർച്ച് 26ന് പുറത്തിറങ്ങുന്ന സിനിമ ഇന്ത്യയിൽ മാർച്ച് 24ന് റിലീസ് ചെയ്യും.

സൂപ്പർഹീറോ കഥാപാത്രങ്ങളായ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും.ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവും കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവുമാണിത്.അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *