Cinema

ബിജു സോപാനവും അനു ജോസഫും നേർക്കുനേർ

കാര്യം നിസാരം പരമ്പരയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ് അനു ജോസഫ്. അതുപോലെതന്നെ ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ബിജു സോപാനം . ഇന്ദുമുഖി ചന്ദ്രമതി സീരിയൽ മുതൽ ബിജു സോപാനം മലയാള സീരിയൽ രംഗത്ത് പ്രവർത്തിക്കുകയാണ്. ഉപ്പും മുളകും സീരിയൽ ആണ് അദ്ദേഹത്തിന് വലിയൊരു പേര് നേടിക്കൊടുത്തത്. ഇപ്പോൾ അനു ജോസഫ് തൻറെ യൂട്യൂബ് ചാനലിൽ പുതിയ ഒരു ബ്ലോഗ് ചെയ്തിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ ബിജുവിനൊപ്പം ഉള്ള ചിത്രവും ബ്ലോഗിനെ ലിങ്ക് അനു പങ്കുവെച്ചത്. അനു ബിജുവിനൊപ്പം ഉള്ള ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. എല്ലാം അവസാനിച്ചു വിവാദങ്ങളോട് പ്രതികരിച്ചു ബിജു സോപാനം

https://youtu.be/gN9uTDqpdb

 

എല്ലാം അവസാനിച്ചു വിവാദങ്ങളോട് പ്രതികരിച്ചു ബിജു സോപാനം
https://youtu.be/gN9uTDqpdb

Posted by Anu Joseph on Thursday, March 25, 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *