നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് നടി അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിൽ തേപ്പുകാരിയിലൂടെ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറാൻ അനുവിന് സാധിച്ചു.
View this post on Instagram
തുടർന്ന് ഇരുപത്തോളം സിനിമകളിൽ നായികയായി അഭിനയിച്ച് മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളായി മാറി അനു സിത്താര. ചെറിയ വേഷങ്ങൾ അഭിനയിച്ച് തുടങ്ങിയ അനു സിത്താരയുടെ കരിയർ വളർച്ച വളരെ പെട്ടന്നായിരുന്നു. കടുത്ത മമ്മൂട്ടി ആരാധികയായ അനു സിത്താര അദ്ദേഹത്തോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മണിയറയിലെ അശോകനിലെ ഗസ്റ്റ് റോളാണ് അനു സിത്താര എത്തിയത്. എതാൻ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
View this post on Instagram
സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരനഗളിൽ ഒരാളാണ് അനു സിതാര. തന്റെ പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളും തരാം ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുണ്ട്.താരത്തിന്റെ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.വിവാഹിതയായ അനു സിത്താര അതിന് ശേഷമാണ് സിനിമയിൽ കൂടുതൽ സജീവമായിട്ടുള്ളത്.
View this post on Instagram
ഇപ്പോഴിതാ അങ്കമാലിയിലെ പൂണോലിൽ സിൽക്സ് ഉദ്ഘാടന ചടങ്ങിൽ സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന അനുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.സാരിയിൽ ഇത്രയും സുന്ദരിയായിട്ടുള്ള ലുക്കുള്ള വേറെ ഏത് നടിയുണ്ടെന്നാണ് ആരാധകർ ചോദിക്കുന്നത്. റോസ് നിറത്തിലുള്ള സാരിയാണ് താരം ഇട്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
View this post on Instagram