Cinema

ഗ്ലാമറസ് ലുക്കിൽ അനു ഇമ്മാനുവൽ ; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജയറാമിന്റെ മകളായി സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമ മേഖലയിലേക്ക് കടന്നുവന്ന താരമാണ് നടി അനു ഇമ്മാനുവേൽ. ഇപ്പോൾ തെലുങ്ക് സിനിമ മേഖല അടക്കിഭരിക്കുന്ന ഗ്ലാമറസ് നായികയായി മാറിയിരിക്കുകയാണ് താരം.പെട്ടന്നുള്ള വളർച്ചയിൽ മലയാളികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Anu Emmanuel (@anuemmanuel)

സോഷ്യൽ മീഡിയയിൽ വല്ല സജീവമാണ് താരം.തന്റെ വിശേഷങ്ങളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.ഷോർട്സും മിനി സ്കർട്ടും ഒക്കെ ധരിച്ചുള്ള ചിത്രങ്ങൾ അനു ആരാധകർക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് താരം.കൈയിൽ ചായ ഗ്ലാസും പിടിച്ചുകൊണ്ടുള്ള അനുവിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ചിത്രം വൈറലായതോടെ കമന്റുമായി ആരാധകരും സഹ താരങ്ങളും എത്തിയിരിക്കുകയാണ്.ചായ കുടിക്കുമ്പോൾ പോലും ഇത്ര ഗ്ലാമറസ് ആകാൻ ഒരാൾക്ക് പറ്റുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Anu Emmanuel (@anuemmanuel)

2011-ലായിരുന്നു അനു ആദ്യമായി അഭിനയിക്കുന്നത്.ആദ്യ സിനിമയിൽ ബാലതാരമായ എത്തി 5 വർഷങ്ങൾക്ക് ശേഷം നിവിൻ പൊളിയുടെ നായികയായി അഭിനയിച്ച് വൻ തിരിച്ച് വരവ് നടത്തുകയും ചെയ്തു അനു. പക്ഷേ മലയാള സിനിമയിൽ അധിക നാൾ അനു അഭിനയിച്ചില്ല. ദുൽഖർ ചിത്രം സി.ഐ.എയിൽ ആദ്യം നായികയായി തിരഞ്ഞെടുത്തത് അനുവിനെ ആയിരുന്നു.എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ പാതിവഴിയിൽ വച്ച് അനു പിന്മാറുകയും ചെയ്തു.പിന്നീട് താരത്തെ കാണുന്നത് മലയാളികൾ കാണുന്നത് കൂടുതലും തെലുങ്ക് സിനിമകളിലായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *