Cinema

ക്രൈം പരമ്പരയിലും തന്റെ വിജയക്കൊടി പാറിച്ച് തലച്ചിറയുടെ മഹേന്ദ്രജാലം

മലയാളികളെ ഏറെ ചിരിപ്പിച്ച അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ, കൈരളി ടിവി സംരക്ഷണം ചെയ്ത കുടുംബ കോടതി, ജനം ടിവി സംരക്ഷണം ചെയ്ത പകിട പകിട പന്ത്രണ്ട് , അളിയൻ വേഴ്സസ് അളിയൻ എന്ന പരമ്പരയുടെ രണ്ടാം ഭാഗമായ കൗമുദി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് ,കോമിക്സ് ടിവിയിൽ വിജയകരമായ ഓടിക്കൊണ്ടിരിക്കുന്ന അബി വെഡിങ് മഹി , മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മഞ്ജു സുനിച്ചൻ ,സിമി സാബു, എന്നിവരെ വെച്ച് ഇദ്ദേഹം അണിയിച്ചൊരുക്കുന്ന ഒരു ബ്ലോഗ് ആണ് ബ്ലാക്കിസ്.

ഹാസ്യം മേമ്പൊടിയായി ചേർന്ന ഈ പരമ്പരകൾ എല്ലാം തന്നെ ഹിറ്റിലേക്ക് നീങ്ങിയപ്പോൾ സംവിധായകൻ രാജേഷ് തലച്ചിറ ഒരു ക്രൈം പരമ്പരയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് കേബിൾ ടിവി ചാനൽ ആയ കോമിക്സ് ടിവി ഒരു പുതിയ ഉപചാനലിലൂടെ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ ADN Gold .ഈ ചാനലിൽ ശരൺ പുതുമന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രുദ്രം എന്ന സീരിയൽ വിജയകരമായി തന്നെ മുന്നോട്ടു പോവുകയാണ്. മാർച്ച് ഒന്നിനാണ് രാജേഷ് തലച്ചിറ സംവിധാനം ചെയ്യുന്ന ആമിർ ആദ്യ എപ്പിസോഡ് സംരക്ഷണം ചെയ്തത് . കൃത്യം രാത്രി 8 30 ന് തന്നെ ഈ പരമ്പരയുടെ യൂട്യൂബ് ലിങ്ക് സഹിതം സിനിമ സീരിയൽ മുൻനിര താരങ്ങളായ അനീഷ് രവി, ജീവൻ ഗോപാൽ, മഞ്ജു സുനിച്ചൻ, ബാലാ, തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ആയിരുന്നു ഇതിൻറെ റിലീസ്.

https://youtu.be/GS2KZD_gafY

ഇതിൽ അണിനിരക്കുന്നത് ധാരാളം ജനപ്രീതിയുള്ള നടീനടന്മാരാണ് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ പൂജ, തട്ടി മുടിയും എന്ന സീരിയലിലൂടെ പ്രശസ്തനായ സിദ്ധാർത്ഥ് പ്രഭു, അബി മഹി ,അളിയൻസ് തുടങ്ങിയ പരമ്പരകളിൽ ചെറുതും വലുതുമയ വേഷം കൈകാര്യം ചെയ്ത രാഹുൽ ,സീത, കുങ്കുമപൂവ് ,തുടങ്ങിയ സീരിയലിൽ നായക പ്രതിനായക വേഷം കൈകാര്യം ചെയ്ത ഷാനു ഷാനവാസ്, തുടങ്ങിയവരാണ് ഈ പരമ്പരയിലും അണിനിരക്കുന്നത്.

ആദ്യ രണ്ട് എപ്പിസോഡുകളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് തന്നെയാണ്. ഒരു പെൺകുട്ടി നടത്തുന്ന ആത്മഹത്യാശ്രമവും ഒരു ചെറുപ്പക്കാരൻ അത് തടയും ചെയ്യുന്നു ഇവിടെയാണ് കഥ ആരംഭിക്കുന്നത്. ഇതിൻറെ തിരക്കഥ, സംഭാഷണം ,സംവിധാനം, നിർമ്മാണം, രാജേഷ് തലച്ചിറ തന്നെയാണ്. ഇതിനുമുമ്പ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അബി വെഡിങ് മാഹി, ഒ എം കെ വി, മേരി തള്ള, തുടങ്ങിയ പരമ്പരകളുടെ നിർമ്മാണവും നിർവഹിച്ചതും രാജേഷ് തന്നെയാണ് . ആദ്യ രണ്ട് എപ്പിസോഡ് കണ്ട പ്രേക്ഷകർ അടുത്ത എപ്പിസോഡിന് ആയുള്ള കടുത്ത കാത്തിരിപ്പിലാണ്. മറ്റ് പരമ്പരകൾ പോലെ ഇതിന് ഡബ്ബിങ് പ്രക്രിയ ഇല്ല തികച്ചും ലൈവ് സൗണ്ട് ഓഡിയോ രീതിയിലാണ് ഈ പരമ്പര ചിത്രീകരിച്ചിരിക്കുന്നത്.

https://youtu.be/eYxorijXVf4

രാത്രി 8 30ന് ആണ് ഇത് സംരക്ഷണം ആരംഭിക്കുന്നത് ഏഷ്യാനെറ്റ് കേബിൾ ടിവി 110 ലഭ്യമാണ് ഈ ചാനൽ. കൂടാതെ യൂട്യൂബിലും കൃത്യം 8 30 ന് തന്നെ ഇത് സംരക്ഷണം ആരംഭിക്കുന്നതാണ്…………..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *