Cinema

കടൽ തീരത്ത് അതീവ ഗ്ലാമറസായി നടി ആൻ ശീതൾ;വീഡിയോ വൈറൽ

പ്രിത്വിരാജ് നായകനായെത്തിയ എസ്രയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ആൻ ശീതൾ.തുടർന്ന് ഷൈൻ നിഗം ചിത്രം ഇഷ്‌കിലെ പ്രകടനത്തിലൂടെ താരം മലയാളികൾക്ക് സുപരിചിതയായ മാറി.ചിത്രം വൻ ഹിറ്റായി മാറിയതോടെ മലയാളത്തിന് പുറമെ തമിഴിൽ നിന്നും ആനിനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Ann Sheetal (@annsheetal)

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതുചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.

 

View this post on Instagram

 

A post shared by Ann Sheetal (@annsheetal)

ഇപ്പോഴിതാ താരം പങ്കുവെച്ചിട്ടുള്ള കടൽ തീരത്ത് വച്ചുള്ള ഫോട്ടോസും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ഫാഷൻ സ്റ്റൈലിഷ് ഡ്രെസിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്.പോസ്റ്റ് വൈറലായി മാറിയതോടെ പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ann Sheetal (@annsheetal)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *